ml_tn/1ti/02/06.md

1.3 KiB

gave himself

സ്വമനസ്സാലെ മരിച്ചു

as a ransom

സ്വാതന്ത്ര്യത്തിനു ഉള്ള വില ആയി അല്ലെങ്കില്‍ “സ്വാതന്ത്ര്യത്തിനു ഉള്ള ഒരു വില” അല്ലെങ്കില്‍ “സ്വാതന്ത്ര്യം നേടി എടുക്കുവാനായി ഉള്ള ചെലവ്”

as the testimony at the right time

ഇത് ദൈവം സകല ജനങ്ങളെയും രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന സാക്ഷ്യം വ്യക്തം ആക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം സകല ജനങ്ങളെയും രക്ഷിക്കുവാന്‍ ആഗ്രഹി ക്കുന്നു എന്നതിന്‍റെ തക്ക സമയത്തുള്ള തെളിവിനായി” (കാണുക:rc://*/ta/man/translate/figs-explicit)

at the right time

ഇതിന്‍റെ അര്‍ത്ഥം ദൈവം തിരഞ്ഞെടുത്ത സമയം ഇത് ആയിരുന്നു എന്നാണ്.