ml_tn/1ti/02/06.md

16 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# gave himself
സ്വമനസ്സാലെ മരിച്ചു
# as a ransom
സ്വാതന്ത്ര്യത്തിനു ഉള്ള വില ആയി അല്ലെങ്കില്‍ “സ്വാതന്ത്ര്യത്തിനു ഉള്ള ഒരു വില” അല്ലെങ്കില്‍ “സ്വാതന്ത്ര്യം നേടി എടുക്കുവാനായി ഉള്ള ചെലവ്”
# as the testimony at the right time
ഇത് ദൈവം സകല ജനങ്ങളെയും രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന സാക്ഷ്യം വ്യക്തം ആക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം സകല ജനങ്ങളെയും രക്ഷിക്കുവാന്‍ ആഗ്രഹി ക്കുന്നു എന്നതിന്‍റെ തക്ക സമയത്തുള്ള തെളിവിനായി” (കാണുക:[[rc://*/ta/man/translate/figs-explicit]])
# at the right time
ഇതിന്‍റെ അര്‍ത്ഥം ദൈവം തിരഞ്ഞെടുത്ത സമയം ഇത് ആയിരുന്നു എന്നാണ്.