ml_tn/1ti/01/17.md

1.5 KiB

Now ... Amen

“ഇപ്പോള്‍” എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പ്രധാന പഠിപ്പിക്കലില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. ഇവിടെ പൌലോസ് ദൈവത്തെ സ്തുതിക്കുന്നു.

the king of the ages

നിത്യരാജാവ് അല്ലെങ്കില്‍ “എന്നെന്നേക്കും ഉള്ള പ്രധാന ഭരണാധിപന്‍”

Now to the king of the ages, the immortal, invisible, the only God, be honor and glory forever and ever

“ബഹുമാനം” എന്നും “മഹത്വം” എന്നും ഉള്ള സര്‍വ്വനാമങ്ങള്‍ ക്രിയയായി പ്രസ്താവിക്കാം. മറുപരിഭാഷ: “ഇപ്പോള്‍ യുഗങ്ങള്‍ക്കു രാജാവും, അമര്‍ത്യത ഉള്ളവനും, അദൃശ്യനും, ഏക ദൈവവും ആയവനെ ജനങ്ങള്‍ സദാകാലത്തേക്കും ബഹുമാനിക്കുകയും മഹത്വീകരിക്കുകയും ചെയ്യുമാറാകട്ടെ” (കാണുക:rc://*/ta/man/translate/figs-abstractnouns)