ml_tn/1ti/01/17.md

12 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Now ... Amen
“ഇപ്പോള്‍” എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പ്രധാന പഠിപ്പിക്കലില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. ഇവിടെ പൌലോസ് ദൈവത്തെ സ്തുതിക്കുന്നു.
# the king of the ages
നിത്യരാജാവ് അല്ലെങ്കില്‍ “എന്നെന്നേക്കും ഉള്ള പ്രധാന ഭരണാധിപന്‍”
# Now to the king of the ages, the immortal, invisible, the only God, be honor and glory forever and ever
“ബഹുമാനം” എന്നും “മഹത്വം” എന്നും ഉള്ള സര്‍വ്വനാമങ്ങള്‍ ക്രിയയായി പ്രസ്താവിക്കാം. മറുപരിഭാഷ: “ഇപ്പോള്‍ യുഗങ്ങള്‍ക്കു രാജാവും, അമര്‍ത്യത ഉള്ളവനും, അദൃശ്യനും, ഏക ദൈവവും ആയവനെ ജനങ്ങള്‍ സദാകാലത്തേക്കും ബഹുമാനിക്കുകയും മഹത്വീകരിക്കുകയും ചെയ്യുമാറാകട്ടെ” (കാണുക:[[rc://*/ta/man/translate/figs-abstractnouns]])