ml_tn/1ti/01/14.md

2.1 KiB

But the grace

കൃപയും കൂടെ

the grace of our Lord overflowed

പൌലോസ് ദൈവത്തിന്‍റെ കൃപയെ കുറിച്ച് പറയുന്നത് ഒരു സംഭരണി നിറഞ്ഞു കവിഞ്ഞു അതിന്‍റെ മുകളില്‍ കൂടെ പുറത്തേക്ക് ഒരു ദ്രാവകം പ്രവഹിക്കുന്നത് പോലെ ആയിരുന്നു എന്നാണ്. മറുപരിഭാഷ: “ദൈവം എന്നോട് വളരെ അധികം കൃപ കാണിച്ചു” (കാണുക:rc://*/ta/man/translate/figs-metaphor)

with faith and love

ഇത് ദൈവം പൌലോസിനോട്‌ വളരെ കൃപ കാണിച്ചതിന്‍റെ ഫലം ആകുന്നു. മറുപരിഭാഷ: എന്നെ യേശുവില്‍ ആശ്രയിക്കുവാനും അവനെ സ്നേഹിക്കുവാനും ഇട വരുത്തി.

that is in Christ Jesus

ഇത് യേശുവിനെ കുറിച്ച് പ്രതിപാദിക്കുന്നത് ദ്രാവകം നിറഞ്ഞു നില്‍ക്കുന്ന ഒരു സംഭരണിയോട് തുലനം ചെയ്തു കൊണ്ടാണ്. ഇവിടെ “ക്രിസ്തു യേശുവില്‍” എന്നതു സൂചിപ്പിക്കുന്നത് യേശുവുമായി ഒരു ബന്ധം ഉണ്ടായിരിക്കുക എന്നതിനെ ആകുന്നു. മറുപരിഭാഷ: “ഞാന്‍ അവിടുന്നുമായി ബന്ധപ്പെട്ടു ഇരിക്കുന്നതിനാല്‍ എന്നെ ദൈവത്തിനായി നല്‍കുവാന്‍ ക്രിസ്തു യേശു എന്നെ പ്രാപ്തന്‍ ആക്കുന്നു. (കാണുന്നു:rc://*/ta/man/translate/figs-metaphor)