# But the grace കൃപയും കൂടെ # the grace of our Lord overflowed പൌലോസ് ദൈവത്തിന്‍റെ കൃപയെ കുറിച്ച് പറയുന്നത് ഒരു സംഭരണി നിറഞ്ഞു കവിഞ്ഞു അതിന്‍റെ മുകളില്‍ കൂടെ പുറത്തേക്ക് ഒരു ദ്രാവകം പ്രവഹിക്കുന്നത് പോലെ ആയിരുന്നു എന്നാണ്. മറുപരിഭാഷ: “ദൈവം എന്നോട് വളരെ അധികം കൃപ കാണിച്ചു” (കാണുക:[[rc://*/ta/man/translate/figs-metaphor]]) # with faith and love ഇത് ദൈവം പൌലോസിനോട്‌ വളരെ കൃപ കാണിച്ചതിന്‍റെ ഫലം ആകുന്നു. മറുപരിഭാഷ: എന്നെ യേശുവില്‍ ആശ്രയിക്കുവാനും അവനെ സ്നേഹിക്കുവാനും ഇട വരുത്തി. # that is in Christ Jesus ഇത് യേശുവിനെ കുറിച്ച് പ്രതിപാദിക്കുന്നത് ദ്രാവകം നിറഞ്ഞു നില്‍ക്കുന്ന ഒരു സംഭരണിയോട് തുലനം ചെയ്തു കൊണ്ടാണ്. ഇവിടെ “ക്രിസ്തു യേശുവില്‍” എന്നതു സൂചിപ്പിക്കുന്നത് യേശുവുമായി ഒരു ബന്ധം ഉണ്ടായിരിക്കുക എന്നതിനെ ആകുന്നു. മറുപരിഭാഷ: “ഞാന്‍ അവിടുന്നുമായി ബന്ധപ്പെട്ടു ഇരിക്കുന്നതിനാല്‍ എന്നെ ദൈവത്തിനായി നല്‍കുവാന്‍ ക്രിസ്തു യേശു എന്നെ പ്രാപ്തന്‍ ആക്കുന്നു. (കാണുന്നു:[[rc://*/ta/man/translate/figs-metaphor]])