ml_tn/1ti/01/06.md

1.3 KiB
Raw Permalink Blame History

Some people have missed the mark

പൌലോസ് ഇവിടെ ക്രിസ്തുവില്‍ ഉള്ള വിശ്വാസത്തെ കുറിച്ച് പറയുന്നത് ലാക്ക് ആക്കേണ്ട ഒരു ലക്ഷ്യസ്ഥാനത്തെ കുറിച്ചാണ്. പൌലോസ് അര്‍ത്ഥമാക്കുന്നത് ചില ആളുകള്‍ അവരുടെ വിശ്വാസത്തിന്‍റെ ലക്ഷ്യത്തെ പൂര്‍ത്തി ചെയ്യുന്നില്ല, അതായത് 1:5ല് താന്‍ വിശദീകരിച്ച പ്രകാരം സ്നേഹിക്കുന്നില്ല എന്നാണ്. (കാണുക:rc://*/ta/man/translate/figs-metaphor)

have turned away from these things

ഇവിടെ “തിരിഞ്ഞു പോയി” എന്ന് പറയുന്ന ശൈലി അര്‍ത്ഥം നല്‍കുന്നത് ദൈവം അവരോടു ചെയ്യുവാന്‍ കല്‍പ്പിച്ചിരുന്നത് അവര്‍ നിര്‍ത്തലാക്കി എന്നുള്ളതാണ്. (കാണുക:rc://*/ta/man/translate/figs-idiom)