ml_tn/1ti/01/06.md

8 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Some people have missed the mark
പൌലോസ് ഇവിടെ ക്രിസ്തുവില്‍ ഉള്ള വിശ്വാസത്തെ കുറിച്ച് പറയുന്നത് ലാക്ക് ആക്കേണ്ട ഒരു ലക്ഷ്യസ്ഥാനത്തെ കുറിച്ചാണ്. പൌലോസ് അര്‍ത്ഥമാക്കുന്നത് ചില ആളുകള്‍ അവരുടെ വിശ്വാസത്തിന്‍റെ ലക്ഷ്യത്തെ പൂര്‍ത്തി ചെയ്യുന്നില്ല, അതായത് 1:5ല് താന്‍ വിശദീകരിച്ച പ്രകാരം സ്നേഹിക്കുന്നില്ല എന്നാണ്. (കാണുക:[[rc://*/ta/man/translate/figs-metaphor]])
# have turned away from these things
ഇവിടെ “തിരിഞ്ഞു പോയി” എന്ന് പറയുന്ന ശൈലി അര്‍ത്ഥം നല്‍കുന്നത് ദൈവം അവരോടു ചെയ്യുവാന്‍ കല്‍പ്പിച്ചിരുന്നത് അവര്‍ നിര്‍ത്തലാക്കി എന്നുള്ളതാണ്. (കാണുക:[[rc://*/ta/man/translate/figs-idiom]])