ml_tn/1ti/01/05.md

2.5 KiB

Now

ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പ്രധാന ഉപദേശത്തില്‍ നിന്ന് ഒരു ഇടവേള ഉണ്ടായത് അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. ഇവിടെ തിമോഥെയോസിനോട് കല്‍പ്പിക്കുന്ന കാര്യത്തിന്‍റെ ആവശ്യകത പൌലോസ് വിശദീകരിക്കുന്നു.

the commandment

ഇവിടെ ഇത് പഴയ നിയമത്തെയോ അല്ലെങ്കില്‍ പത്ത് കല്‍പ്പനകളെയോ സൂചിപ്പിക്കുന്നില്ല എന്നാല്‍ പകരമായി പൌലോസ് 1 തിമോഥെയോസ് 1:3 ഉം 1 തിമോഥെയോസ് 1:4ല്‍ നല്‍കുന്നതായ നിര്‍ദ്ദേശങ്ങള്‍

is love

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)”ദൈവത്തെ സ്നേഹിക്കണം” അല്ലെങ്കില്‍ 2) “ജനത്തെ സ്നേഹിക്കണം” എന്ന് ആകുന്നു.

from a pure heart

ഇവിടെ “ശുദ്ധം ആയ” എന്നത് അര്‍ത്ഥം നല്‍കുന്നത് ഒരു വ്യക്തിക്ക് തെറ്റായ കാര്യങ്ങള്‍ ചെയ്യണം എന്നുള്ള നിഗൂഢമായ ചിന്താഗതി ഇല്ല എന്നാണ്. ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ മനസ്സിനെയും ചിന്തകളെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “സത്യസന്ധമായ ഒരു മനസ്സില്‍ നിന്നുള്ള” (കാണുക:rc://*/ta/man/translate/figs-metonymy)

good conscience

തെറ്റിനു പകരം ശരി ആയതിനെ തിരഞ്ഞെടുക്കുന്ന ഒരു മനഃസാക്ഷി

sincere faith

ശ്രേഷ്ഠകരം ആയ വിശാസം അല്ലെങ്കില്‍ “കപട ഭക്തി ഇല്ലാത്ത ഒരു വിശ്വാസം”