# Now ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പ്രധാന ഉപദേശത്തില്‍ നിന്ന് ഒരു ഇടവേള ഉണ്ടായത് അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. ഇവിടെ തിമോഥെയോസിനോട് കല്‍പ്പിക്കുന്ന കാര്യത്തിന്‍റെ ആവശ്യകത പൌലോസ് വിശദീകരിക്കുന്നു. # the commandment ഇവിടെ ഇത് പഴയ നിയമത്തെയോ അല്ലെങ്കില്‍ പത്ത് കല്‍പ്പനകളെയോ സൂചിപ്പിക്കുന്നില്ല എന്നാല്‍ പകരമായി പൌലോസ് [1 തിമോഥെയോസ് 1:3](../01/03.md) ഉം [1 തിമോഥെയോസ് 1:4](../01/04.md)ല്‍ നല്‍കുന്നതായ നിര്‍ദ്ദേശങ്ങള്‍ # is love സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)”ദൈവത്തെ സ്നേഹിക്കണം” അല്ലെങ്കില്‍ 2) “ജനത്തെ സ്നേഹിക്കണം” എന്ന് ആകുന്നു. # from a pure heart ഇവിടെ “ശുദ്ധം ആയ” എന്നത് അര്‍ത്ഥം നല്‍കുന്നത് ഒരു വ്യക്തിക്ക് തെറ്റായ കാര്യങ്ങള്‍ ചെയ്യണം എന്നുള്ള നിഗൂഢമായ ചിന്താഗതി ഇല്ല എന്നാണ്. ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ മനസ്സിനെയും ചിന്തകളെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “സത്യസന്ധമായ ഒരു മനസ്സില്‍ നിന്നുള്ള” (കാണുക:[[rc://*/ta/man/translate/figs-metonymy]]) # good conscience തെറ്റിനു പകരം ശരി ആയതിനെ തിരഞ്ഞെടുക്കുന്ന ഒരു മനഃസാക്ഷി # sincere faith ശ്രേഷ്ഠകരം ആയ വിശാസം അല്ലെങ്കില്‍ “കപട ഭക്തി ഇല്ലാത്ത ഒരു വിശ്വാസം”