ml_tn/1ti/01/01.md

2.3 KiB
Raw Permalink Blame History

General Information:

ഈ പുസ്തകത്തില്‍, സൂചിപ്പിക്കാത്ത പക്ഷം, “ഞങ്ങളുടെ” എന്ന പദം പൌലൊസിനെയും തിമോഥെയോസി നെയും (ഈ ലേഖനം എഴുതപ്പെട്ടിരിക്കുന്ന വ്യക്തിയെ), അതുപോലെ എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക:rc://*/ta/man/translate/figs-inclusive)

Paul, an apostle

പൌലോസ് ആയ, ഞാന്‍, ഈ ലേഖനം എഴുതിയിരിക്കുന്നു. ഞാന്‍ ഒരു അപ്പോസ്തലന്‍ ആകുന്നു. നിങ്ങളുടെ ഭാഷയില്‍ ഒരു ലേഖനത്തിന്‍റെ രചയിതാവിനെ പരിചയപ്പെടുത്തുവാന്‍ ഒരു നിര്‍ദ്ധിഷ്ട രീതി ഉണ്ടായിരിക്കാം. USTയില് ഉള്ളത് പോലെ, എഴുത്തുകാരനെ പരിചയപ്പെടുത്തിയ ഉടന്‍ തന്നെ, ഈ ലേഖനം ആര്‍ക്കാണോ എഴുതിയത് ആ വ്യക്തിയെ സൂചിപ്പിക്കേണ്ടത് ആവശ്യമായിരിക്കും.

according to the commandment of

കല്‍പ്പന നിമിത്തം അല്ലെങ്കില്‍ “അധികാരം നിമിത്തം”

God our Savior

നമ്മെ രക്ഷിക്കുന്ന ദൈവം

Christ Jesus our hope

ഇവിടെ “നമ്മുടെ ഉറപ്പു” എന്നുള്ളത് നമുക്ക് ഉറപ്പുള്ള വ്യക്തി എന്ന് സൂചിപ്പിക്കുന്നു മറുപരിഭാഷ: “നമുക്ക് ധൈര്യവും ഉറപ്പും ഉള്ള ക്രിസ്തുയേശു എന്ന ഒരുവന്‍” അല്ലെങ്കില്‍ “നാം ആശ്രയിക്കുന്ന ക്രിസ്തുയേശു” (കാണുക:rc://*/ta/man/translate/figs-metonymy)