ml_tn/1ti/01/01.md

20 lines
2.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഈ പുസ്തകത്തില്‍, സൂചിപ്പിക്കാത്ത പക്ഷം, “ഞങ്ങളുടെ” എന്ന പദം പൌലൊസിനെയും തിമോഥെയോസി നെയും (ഈ ലേഖനം എഴുതപ്പെട്ടിരിക്കുന്ന വ്യക്തിയെ), അതുപോലെ എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക:[[rc://*/ta/man/translate/figs-inclusive]])
# Paul, an apostle
പൌലോസ് ആയ, ഞാന്‍, ഈ ലേഖനം എഴുതിയിരിക്കുന്നു. ഞാന്‍ ഒരു അപ്പോസ്തലന്‍ ആകുന്നു. നിങ്ങളുടെ ഭാഷയില്‍ ഒരു ലേഖനത്തിന്‍റെ രചയിതാവിനെ പരിചയപ്പെടുത്തുവാന്‍ ഒരു നിര്‍ദ്ധിഷ്ട രീതി ഉണ്ടായിരിക്കാം. USTയില് ഉള്ളത് പോലെ, എഴുത്തുകാരനെ പരിചയപ്പെടുത്തിയ ഉടന്‍ തന്നെ, ഈ ലേഖനം ആര്‍ക്കാണോ എഴുതിയത് ആ വ്യക്തിയെ സൂചിപ്പിക്കേണ്ടത് ആവശ്യമായിരിക്കും.
# according to the commandment of
കല്‍പ്പന നിമിത്തം അല്ലെങ്കില്‍ “അധികാരം നിമിത്തം”
# God our Savior
നമ്മെ രക്ഷിക്കുന്ന ദൈവം
# Christ Jesus our hope
ഇവിടെ “നമ്മുടെ ഉറപ്പു” എന്നുള്ളത് നമുക്ക് ഉറപ്പുള്ള വ്യക്തി എന്ന് സൂചിപ്പിക്കുന്നു മറുപരിഭാഷ: “നമുക്ക് ധൈര്യവും ഉറപ്പും ഉള്ള ക്രിസ്തുയേശു എന്ന ഒരുവന്‍” അല്ലെങ്കില്‍ “നാം ആശ്രയിക്കുന്ന ക്രിസ്തുയേശു” (കാണുക:[[rc://*/ta/man/translate/figs-metonymy]])