ml_tn/1pe/05/10.md

2.3 KiB

General Information:

പത്രോസിന്‍റെ ലേഖനത്തിന്‍റെ അവസാനമാണിത്. തന്‍റെ ലേഖനത്തെകുറിച്ചും സമാപന ആശംസകളെക്കുറിച്ചും അദ്ദേഹം അന്തിമ പരാമർശങ്ങൾ നൽകുന്നു.

for a little while

ഒരു ചെറിയ സമയത്തേക്ക്

the God of all grace

ഇവിടെ ""കൃപ"" എന്ന വാക്ക് ദൈവം നൽകുന്ന കാര്യങ്ങളെയോ ദൈവത്തിന്‍റെ സ്വഭാവത്തെയോ സൂചിപ്പിക്കാം. സാധ്യതയുള്ള അർത്ഥങ്ങൾ 1) ""നമുക്ക് ആവശ്യമുള്ളത് എപ്പോഴും നൽകുന്ന ദൈവം"" അല്ലെങ്കിൽ 2) ""എല്ലായ്പ്പോഴും കൃപയുള്ള ദൈവം.

who called you to his eternal glory in Christ

നിങ്ങള്‍ ക്രിസ്തുവിനോട് ചേര്‍ന്ന തിനാല്‍ സ്വർഗ്ഗത്തിൽ തന്‍റെ നിത്യതേജസ്സ് പങ്കിടാൻ നിങ്ങളെ തിരഞ്ഞെടുത്തവന്‍

perfect you

നിങ്ങളെ പരിപൂർണ്ണനാക്കുക അല്ലെങ്കിൽ ""നിങ്ങളെ പുന:സ്ഥാപിക്കുക"" അല്ലെങ്കിൽ ""നിങ്ങളെ വീണ്ടും സുഖപ്പെടുത്തുക

establish you, and strengthen you

ഈ രണ്ട് പദപ്രയോഗങ്ങൾക്കും സമാനമായ അർത്ഥങ്ങളുണ്ട്, അതായത്, വിശ്വാസികൾ തന്നിൽ വിശ്വസിക്കാനും അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കണക്കിലെടുക്കാതെ അവനെ അനുസരിക്കാനും ദൈവം അവരെ പ്രാപ്തരാക്കും. (കാണുക: rc://*/ta/man/translate/figs-metaphor)