ml_tn/1pe/05/10.md

24 lines
2.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
പത്രോസിന്‍റെ ലേഖനത്തിന്‍റെ അവസാനമാണിത്. തന്‍റെ ലേഖനത്തെകുറിച്ചും സമാപന ആശംസകളെക്കുറിച്ചും അദ്ദേഹം അന്തിമ പരാമർശങ്ങൾ നൽകുന്നു.
# for a little while
ഒരു ചെറിയ സമയത്തേക്ക്
# the God of all grace
ഇവിടെ ""കൃപ"" എന്ന വാക്ക് ദൈവം നൽകുന്ന കാര്യങ്ങളെയോ ദൈവത്തിന്‍റെ സ്വഭാവത്തെയോ സൂചിപ്പിക്കാം. സാധ്യതയുള്ള അർത്ഥങ്ങൾ 1) ""നമുക്ക് ആവശ്യമുള്ളത് എപ്പോഴും നൽകുന്ന ദൈവം"" അല്ലെങ്കിൽ 2) ""എല്ലായ്പ്പോഴും കൃപയുള്ള ദൈവം.
# who called you to his eternal glory in Christ
നിങ്ങള്‍ ക്രിസ്തുവിനോട് ചേര്‍ന്ന തിനാല്‍ സ്വർഗ്ഗത്തിൽ തന്‍റെ നിത്യതേജസ്സ് പങ്കിടാൻ നിങ്ങളെ തിരഞ്ഞെടുത്തവന്‍
# perfect you
നിങ്ങളെ പരിപൂർണ്ണനാക്കുക അല്ലെങ്കിൽ ""നിങ്ങളെ പുന:സ്ഥാപിക്കുക"" അല്ലെങ്കിൽ ""നിങ്ങളെ വീണ്ടും സുഖപ്പെടുത്തുക
# establish you, and strengthen you
ഈ രണ്ട് പദപ്രയോഗങ്ങൾക്കും സമാനമായ അർത്ഥങ്ങളുണ്ട്, അതായത്, വിശ്വാസികൾ തന്നിൽ വിശ്വസിക്കാനും അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കണക്കിലെടുക്കാതെ അവനെ അനുസരിക്കാനും ദൈവം അവരെ പ്രാപ്തരാക്കും. (കാണുക: [[rc://*/ta/man/translate/figs-metaphor]])