ml_tn/1pe/04/18.md

2.1 KiB

the righteous ... what will become of the ungodly and the sinner?

വിശ്വാസികൾ അനുഭവിക്കുന്നതിനേക്കാൾ കൂടുതൽ പാപികൾ കഷ്ടത അനുഭവിക്കുമെന്ന് പ്രസ്താവിക്കുവാന്‍ പത്രോസ് ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""നീതിമാൻ ... ഭക്തികെട്ടവർക്കും പാപികൾക്കും അതിന്‍റെ ഫലം വളരെ മോശമായിരിക്കും."" (കാണുക: rc://*/ta/man/translate/figs-rquestion)

what will become of the ungodly and the sinner

ഭക്തികെട്ടവർക്കും പാപിക്കും എന്തു സംഭവിക്കും

If it is difficult for the righteous to be saved

ക്രിസ്തു മടങ്ങിവരുമ്പോൾ അന്തിമ രക്ഷയെ ""രക്ഷപ്രാപിക്കുക"" എന്ന വാക്ക് ഇവിടെ സൂചിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നീതിമാനെ രക്ഷിക്കുന്നതിനുമുമ്പ് അവന്‍ പല കഷ്ടതകളും അനുഭവിക്കുന്നുണ്ടെങ്കിൽ"" (കാണുക: rc://*/ta/man/translate/figs-activepassive)

the ungodly and the sinner

ഭക്തികെട്ട"", ""പാപി"" എന്നീ വാക്കുകൾ അടിസ്ഥാനപരമായി ഒരേ കാര്യത്തെ അർത്ഥമാക്കുകയും ഈ ആളുകളുടെ ദുഷ്ടതയെ ഊന്നിപ്പറയുകയും ചെയ്യുന്നു. സമാന പരിഭാഷ: ""ഭക്തികെട്ട പാപികൾ"" (കാണുക: rc://*/ta/man/translate/figs-doublet)