# the righteous ... what will become of the ungodly and the sinner? വിശ്വാസികൾ അനുഭവിക്കുന്നതിനേക്കാൾ കൂടുതൽ പാപികൾ കഷ്ടത അനുഭവിക്കുമെന്ന് പ്രസ്താവിക്കുവാന്‍ പത്രോസ് ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""നീതിമാൻ ... ഭക്തികെട്ടവർക്കും പാപികൾക്കും അതിന്‍റെ ഫലം വളരെ മോശമായിരിക്കും."" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # what will become of the ungodly and the sinner ഭക്തികെട്ടവർക്കും പാപിക്കും എന്തു സംഭവിക്കും # If it is difficult for the righteous to be saved ക്രിസ്തു മടങ്ങിവരുമ്പോൾ അന്തിമ രക്ഷയെ ""രക്ഷപ്രാപിക്കുക"" എന്ന വാക്ക് ഇവിടെ സൂചിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നീതിമാനെ രക്ഷിക്കുന്നതിനുമുമ്പ് അവന്‍ പല കഷ്ടതകളും അനുഭവിക്കുന്നുണ്ടെങ്കിൽ"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the ungodly and the sinner ഭക്തികെട്ട"", ""പാപി"" എന്നീ വാക്കുകൾ അടിസ്ഥാനപരമായി ഒരേ കാര്യത്തെ അർത്ഥമാക്കുകയും ഈ ആളുകളുടെ ദുഷ്ടതയെ ഊന്നിപ്പറയുകയും ചെയ്യുന്നു. സമാന പരിഭാഷ: ""ഭക്തികെട്ട പാപികൾ"" (കാണുക: [[rc://*/ta/man/translate/figs-doublet]])