ml_tn/1pe/04/07.md

16 lines
2.0 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# The end of all things
ക്രിസ്തുവിന്‍റെ രണ്ടാം വരവിൽ ലോകാവസാനത്തെ ഇത് സൂചിപ്പിക്കുന്നു.
# is coming
ഉടൻ സംഭവിക്കുന്ന അന്ത്യം ഭൌതികമായി സമീപിക്കുന്നതു സംസാരിക്കുന്നു. സമാന പരിഭാഷ: ""ഉടൻ സംഭവിക്കും"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# be of sound mind, and be sober in your thinking
ഈ രണ്ട് പദസമുച്ചയങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യമാണ്. ലോകാവസാനം അടുത്തിരിക്കുന്നതിനാൽ ജീവിതത്തെക്കുറിച്ച് വ്യക്തമായി ചിന്തിക്കേണ്ടതിന്‍റെ ആവശ്യകതയെ പ്രസ്താവിക്കുന്നതിനു പത്രോസ് അവയെ ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-parallelism]])
# be sober in your thinking
ഇവിടെ ""ശാന്തമായ"" എന്ന വാക്ക് മാനസിക വ്യക്തതയെയും ജാഗ്രതയെയും സൂചിപ്പിക്കുന്നു. [1 പത്രോസ് 1:13] (../01/13.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ""നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കുക"" അല്ലെങ്കിൽ ""നിങ്ങൾ ചിന്തിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കുക"" (കാണുക: [[rc://*/ta/man/translate/figs-idiom]])