ml_tn/1pe/03/18.md

1.9 KiB

Connecting Statement:

ക്രിസ്തു കഷ്ടമനുഭവിച്ചതും കഷ്ടതയിലൂടെ ക്രിസ്തു നേടിയതും പത്രോസ് വിശദീകരിക്കുന്നു.

so that he would bring us to God

നാമും ദൈവവും തമ്മിൽ ബന്ധം സ്ഥാപിക്കാനാണ് ക്രിസ്തു മരിച്ചത് എന്ന് പത്രോസ് ഇവിടെ അർത്ഥമാക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

He was put to death in the flesh

ഇവിടെ ""ജഡം"" എന്നത് ക്രിസ്തുവിന്‍റെ ശരീരത്തെ സൂചിപ്പിക്കുന്നു; ക്രിസ്തുവിനെ ശാരീരികമായി വധിച്ചു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾ ക്രിസ്തുവിനെ ശാരീരികമായി കൊല്ലുന്നു"" (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-activepassive]])

he was made alive by the Spirit

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആത്മാവ് അവനെ ജീവനോടെ സൃഷ്ടിച്ചു"" (കാണുക: rc://*/ta/man/translate/figs-activepassive)

by the Spirit

സാദ്ധ്യതയുള്ള അർത്ഥങ്ങൾ 1) പരിശുദ്ധാത്മാവിന്‍റെ ശക്തിയാൽ അല്ലെങ്കിൽ 2) ആത്മീയ അസ്തിത്വത്തിൽ.