ml_tn/1pe/03/13.md

911 B

Connecting Statement:

ക്രിസ്തീയ ജീവിതം എങ്ങനെ നയിക്കാമെന്ന് പത്രോസ് വിശ്വാസികളെ തുടര്‍ന്നും പഠിപ്പിക്കുന്നു.

Who is the one who will harm you if you are eager to do what is good?

നല്ല കാര്യങ്ങൾ ചെയ്താൽ ആരും അവരെ ഉപദ്രവിക്കാൻ സാധ്യതയില്ലെന്ന് ഊന്നിപ്പറയാനാണ് പത്രോസ് ഈ ചോദ്യം ചോദിക്കുന്നത്. സമാന പരിഭാഷ: ""നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്താൽ ആരും നിങ്ങളെ ഉപദ്രവിക്കില്ല."" (കാണുക: rc://*/ta/man/translate/figs-rquestion)