ml_tn/1pe/03/13.md

8 lines
911 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ക്രിസ്തീയ ജീവിതം എങ്ങനെ നയിക്കാമെന്ന് പത്രോസ് വിശ്വാസികളെ തുടര്‍ന്നും പഠിപ്പിക്കുന്നു.
# Who is the one who will harm you if you are eager to do what is good?
നല്ല കാര്യങ്ങൾ ചെയ്താൽ ആരും അവരെ ഉപദ്രവിക്കാൻ സാധ്യതയില്ലെന്ന് ഊന്നിപ്പറയാനാണ് പത്രോസ് ഈ ചോദ്യം ചോദിക്കുന്നത്. സമാന പരിഭാഷ: ""നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്താൽ ആരും നിങ്ങളെ ഉപദ്രവിക്കില്ല."" (കാണുക: [[rc://*/ta/man/translate/figs-rquestion]])