ml_tn/1pe/03/10.md

16 lines
2.1 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# General Information:
ഈ വാക്യങ്ങളിൽ പത്രോസ് സങ്കീർത്തനങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു . (കാണുക: [[rc://*/ta/man/translate/figs-explicit]])
# to love life and see good days
ഈ രണ്ട് വാക്യങ്ങളും അടിസ്ഥാനപരമായി ഒന്നുതന്നെയാണ് നല്ല ജീവിതം നയിക്കാനുള്ള ആഗ്രഹത്തെ ഊന്നിപ്പറയുകയും ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/figs-parallelism]])
# see good days
ഇവിടെ നല്ലകാര്യങ്ങള്‍ അനുഭവിക്കുക എന്നതിനെ നല്ല കാര്യങ്ങള്‍ കാണുക എന്ന് പറഞ്ഞിരിക്കുന്നു. ""ദിവസങ്ങൾ"" എന്ന വാക്ക് ഒരാളുടെ ജീവിതകാലത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ജീവിതകാലത്ത് നല്ല കാര്യങ്ങൾ അനുഭവിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-metonymy]])
# stop his tongue from evil and his lips from speaking deceit
നാവ്"", ""അധരങ്ങൾ"" എന്നീ വാക്കുകൾ സംസാരിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. ഈ രണ്ട് പദങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യമാണ്, നുണ പറയരുത് എന്ന കൽപ്പനക്ക് ഊന്നല്‍ നല്‍കുന്നു. സമാന പരിഭാഷ: ""തിന്മയും വഞ്ചനാപരവുമായ കാര്യങ്ങൾ പറയുന്നത് നിർത്തുക"" (കാണുക: [[rc://*/ta/man/translate/figs-parallelism]], [[rc://*/ta/man/translate/figs-synecdoche]])