ml_tn/1pe/03/10.md

2.1 KiB

General Information:

ഈ വാക്യങ്ങളിൽ പത്രോസ് സങ്കീർത്തനങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു . (കാണുക: rc://*/ta/man/translate/figs-explicit)

to love life and see good days

ഈ രണ്ട് വാക്യങ്ങളും അടിസ്ഥാനപരമായി ഒന്നുതന്നെയാണ് നല്ല ജീവിതം നയിക്കാനുള്ള ആഗ്രഹത്തെ ഊന്നിപ്പറയുകയും ചെയ്യുന്നു. (കാണുക: rc://*/ta/man/translate/figs-parallelism)

see good days

ഇവിടെ നല്ലകാര്യങ്ങള്‍ അനുഭവിക്കുക എന്നതിനെ നല്ല കാര്യങ്ങള്‍ കാണുക എന്ന് പറഞ്ഞിരിക്കുന്നു. ""ദിവസങ്ങൾ"" എന്ന വാക്ക് ഒരാളുടെ ജീവിതകാലത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ജീവിതകാലത്ത് നല്ല കാര്യങ്ങൾ അനുഭവിക്കുക"" (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-metonymy]])

stop his tongue from evil and his lips from speaking deceit

നാവ്"", ""അധരങ്ങൾ"" എന്നീ വാക്കുകൾ സംസാരിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. ഈ രണ്ട് പദങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യമാണ്, നുണ പറയരുത് എന്ന കൽപ്പനക്ക് ഊന്നല്‍ നല്‍കുന്നു. സമാന പരിഭാഷ: ""തിന്മയും വഞ്ചനാപരവുമായ കാര്യങ്ങൾ പറയുന്നത് നിർത്തുക"" (കാണുക: [[rc:///ta/man/translate/figs-parallelism]], [[rc:///ta/man/translate/figs-synecdoche]])