ml_tn/1pe/03/04.md

1.7 KiB

the inner person of the heart

ഇവിടെ ""അകത്തെ മനുഷ്യന്‍"", ""ഹൃദയം"" എന്നീ പദങ്ങൾ ഒരു വ്യക്തിയുടെ ആന്തരിക സ്വഭാവത്തെയും വ്യക്തിത്വത്തെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ യഥാര്‍ത്ഥത്തില്‍ അകമേയുള്ളത്"" (കാണുക: [[rc:///ta/man/translate/figs-metonymy]]) (കാണുക: [[rc:///ta/man/translate/figs-doublet]])

a gentle and quiet spirit

ശാന്തവും സമാധാനപരവുമായ മനോഭാവം. ഇവിടെ ""ശാന്തത"" എന്ന വാക്കിന്‍റെ അർത്ഥം ""സമാധാനപരമായ"" അല്ലെങ്കിൽ ""സൗമ്യമായ"" എന്നാണ്. ""ആത്മാവ്"" എന്ന വാക്ക് ഒരു വ്യക്തിയുടെ മനോഭാവത്തെയോ സ്വഭാവത്തെയോ സൂചിപ്പിക്കുന്നു.

which is precious before God

ദൈവ സന്നിധിയില്‍ നില്‍ക്കുന്ന ഒരു വ്യക്തിയെക്കുറിച്ചുള്ള ദൈവത്തിന്‍റെ അഭിപ്രായത്തെപ്പറ്റി പത്രോസ് സംസാരിക്കുന്നു. സമാന പരിഭാഷ: ""ദൈവം വിലയേറിയതായി കരുതുന്നു"" (കാണുക: rc://*/ta/man/translate/figs-metaphor)