# the inner person of the heart ഇവിടെ ""അകത്തെ മനുഷ്യന്‍"", ""ഹൃദയം"" എന്നീ പദങ്ങൾ ഒരു വ്യക്തിയുടെ ആന്തരിക സ്വഭാവത്തെയും വ്യക്തിത്വത്തെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ യഥാര്‍ത്ഥത്തില്‍ അകമേയുള്ളത്"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) (കാണുക: [[rc://*/ta/man/translate/figs-doublet]]) # a gentle and quiet spirit ശാന്തവും സമാധാനപരവുമായ മനോഭാവം. ഇവിടെ ""ശാന്തത"" എന്ന വാക്കിന്‍റെ അർത്ഥം ""സമാധാനപരമായ"" അല്ലെങ്കിൽ ""സൗമ്യമായ"" എന്നാണ്. ""ആത്മാവ്"" എന്ന വാക്ക് ഒരു വ്യക്തിയുടെ മനോഭാവത്തെയോ സ്വഭാവത്തെയോ സൂചിപ്പിക്കുന്നു. # which is precious before God ദൈവ സന്നിധിയില്‍ നില്‍ക്കുന്ന ഒരു വ്യക്തിയെക്കുറിച്ചുള്ള ദൈവത്തിന്‍റെ അഭിപ്രായത്തെപ്പറ്റി പത്രോസ് സംസാരിക്കുന്നു. സമാന പരിഭാഷ: ""ദൈവം വിലയേറിയതായി കരുതുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]])