ml_tn/1pe/02/21.md

1.7 KiB

Connecting Statement:

ഭവനങ്ങളിൽ ദാസന്മാരായവരോട് പത്രോസ് സംസാരിക്കുന്നത് തുടരുന്നു.

it is to this that you were called

പത്രോസ് വിവരിച്ചതുപോലെ, നന്മ ചെയ്യുന്നതിന് കഷ്ടതയില്‍ വിശ്വാസികളുടെ സഹിഷ്ണുതയെയാണ് ഇവിടെ ""ഇത്"" എന്ന വാക്ക് സൂചിപ്പിക്കുന്നത്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങളെ ഇതിലേക്ക് വിളിച്ചിരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)

for you to follow in his steps

അതിനാൽ നിങ്ങൾ അവന്‍റെ കാൽപ്പാടുകൾ പിന്തുടരും. യേശു സ്വീകരിച്ച അതേ പാതയിലൂടെ ഒരാൾ നടക്കുന്നു എന്നതുപോലെ അവർ അനുഭവിക്കുന്ന വിധത്തിൽ യേശുവിന്‍റെ മാതൃക പിന്തുടരുന്നതിനെക്കുറിച്ച് പത്രോസ് പറയുന്നു. സമാന പരിഭാഷ: ""അതിനാൽ നിങ്ങൾ അവന്‍റെ സ്വഭാവം അനുകരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-metaphor)