ml_tn/1pe/02/21.md

12 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ഭവനങ്ങളിൽ ദാസന്മാരായവരോട് പത്രോസ് സംസാരിക്കുന്നത് തുടരുന്നു.
# it is to this that you were called
പത്രോസ് വിവരിച്ചതുപോലെ, നന്മ ചെയ്യുന്നതിന് കഷ്ടതയില്‍ വിശ്വാസികളുടെ സഹിഷ്ണുതയെയാണ് ഇവിടെ ""ഇത്"" എന്ന വാക്ക് സൂചിപ്പിക്കുന്നത്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങളെ ഇതിലേക്ക് വിളിച്ചിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# for you to follow in his steps
അതിനാൽ നിങ്ങൾ അവന്‍റെ കാൽപ്പാടുകൾ പിന്തുടരും. യേശു സ്വീകരിച്ച അതേ പാതയിലൂടെ ഒരാൾ നടക്കുന്നു എന്നതുപോലെ അവർ അനുഭവിക്കുന്ന വിധത്തിൽ യേശുവിന്‍റെ മാതൃക പിന്തുടരുന്നതിനെക്കുറിച്ച് പത്രോസ് പറയുന്നു. സമാന പരിഭാഷ: ""അതിനാൽ നിങ്ങൾ അവന്‍റെ സ്വഭാവം അനുകരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]])