ml_tn/1pe/02/12.md

1.6 KiB

You should have good behavior

പെരുമാറ്റം"" എന്ന പദം ഒരു ക്രിയാരൂപം ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""നിങ്ങൾ നന്നായി പെരുമാറണം"" അല്ലെങ്കിൽ ""നിങ്ങൾ നല്ല രീതിയിൽ പെരുമാറണം"" (കാണുക: rc://*/ta/man/translate/figs-abstractnouns)

if they speak about you as

അവർ നിങ്ങളെ കുറ്റപ്പെടുത്തിയാൽ

they may observe your good works

പ്രവൃത്തികൾ"" എന്ന അമൂർത്ത നാമം ഒരു ക്രിയാരൂപം ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ അവർ നിരീക്ഷിച്ചേക്കാം"" (കാണുക: rc://*/ta/man/translate/figs-abstractnouns)

on the day of his coming

അവൻ വരുന്ന ദിവസം. ദൈവം എല്ലാവരെയും വിധിക്കുന്ന ദിവസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: ""അവന്‍ സകലരേയും വിധിക്കാൻ വരുമ്പോൾ"" (കാണുക: rc://*/ta/man/translate/figs-explicit)