ml_tn/1pe/02/12.md

16 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You should have good behavior
പെരുമാറ്റം"" എന്ന പദം ഒരു ക്രിയാരൂപം ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""നിങ്ങൾ നന്നായി പെരുമാറണം"" അല്ലെങ്കിൽ ""നിങ്ങൾ നല്ല രീതിയിൽ പെരുമാറണം"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# if they speak about you as
അവർ നിങ്ങളെ കുറ്റപ്പെടുത്തിയാൽ
# they may observe your good works
പ്രവൃത്തികൾ"" എന്ന അമൂർത്ത നാമം ഒരു ക്രിയാരൂപം ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ അവർ നിരീക്ഷിച്ചേക്കാം"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# on the day of his coming
അവൻ വരുന്ന ദിവസം. ദൈവം എല്ലാവരെയും വിധിക്കുന്ന ദിവസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: ""അവന്‍ സകലരേയും വിധിക്കാൻ വരുമ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-explicit]])