ml_tn/1pe/02/09.md

2.3 KiB

General Information:

പത്താം വാക്യത്തിൽ ഹോശേയ പ്രവാചകന്‍റെ ഒരു വാക്യം പത്രോസ് ഉദ്ധരിക്കുന്നു. ചില ആധുനിക ഭാഷാന്തരങ്ങള്‍ ഇത് ഒരു ഉദ്ധരണിയായി ക്രമീകരിക്കുന്നില്ല, അതും സ്വീകാര്യമാണ്.

a chosen people

അവരെ തിരഞ്ഞെടുത്തത് ദൈവമാണെന്ന് നിങ്ങൾക്ക് വ്യക്തമാക്കാം. സമാന പരിഭാഷ: ""ദൈവം തിരഞ്ഞെടുത്ത ഒരു ജനത"" (കാണുക: rc://*/ta/man/translate/figs-activepassive)

a royal priesthood

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ഒരു കൂട്ടം രാജാക്കന്മാരും ഒരു കൂട്ടം പുരോഹിതന്മാരും"" അല്ലെങ്കിൽ 2) ""രാജാവിനെ സേവിക്കുന്ന ഒരു കൂട്ടം പുരോഹിതന്മാർ.

a people for God's possession

ദൈവത്തിന്നുള്ള ഒരു ജനത

who called you out

നിങ്ങളെ വിളിച്ചു വേര്‍തിരിച്ചവന്‍

from darkness into his marvelous light

ഇവിടെ ""ഇരുട്ട്"" എന്നത് ദൈവത്തെ അറിയാത്ത പാപികളായ ആളുകളുടെ അവസ്ഥയെയും ""വെളിച്ചം"" എന്നത് ദൈവത്തെ അറിയുകയും നീതി പാലിക്കുകയും ചെയ്യുന്ന ആളുകളുടെ അവസ്ഥയെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""പാപവും അജ്ഞതയും നിറഞ്ഞ ഒരു ജീവിതത്തിൽ നിന്ന് അവനെ അറിയുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്ന ജീവിതത്തിലേക്ക്"" (കാണുക: rc://*/ta/man/translate/figs-metaphor)