# General Information: പത്താം വാക്യത്തിൽ ഹോശേയ പ്രവാചകന്‍റെ ഒരു വാക്യം പത്രോസ് ഉദ്ധരിക്കുന്നു. ചില ആധുനിക ഭാഷാന്തരങ്ങള്‍ ഇത് ഒരു ഉദ്ധരണിയായി ക്രമീകരിക്കുന്നില്ല, അതും സ്വീകാര്യമാണ്. # a chosen people അവരെ തിരഞ്ഞെടുത്തത് ദൈവമാണെന്ന് നിങ്ങൾക്ക് വ്യക്തമാക്കാം. സമാന പരിഭാഷ: ""ദൈവം തിരഞ്ഞെടുത്ത ഒരു ജനത"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # a royal priesthood സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ഒരു കൂട്ടം രാജാക്കന്മാരും ഒരു കൂട്ടം പുരോഹിതന്മാരും"" അല്ലെങ്കിൽ 2) ""രാജാവിനെ സേവിക്കുന്ന ഒരു കൂട്ടം പുരോഹിതന്മാർ. # a people for God's possession ദൈവത്തിന്നുള്ള ഒരു ജനത # who called you out നിങ്ങളെ വിളിച്ചു വേര്‍തിരിച്ചവന്‍ # from darkness into his marvelous light ഇവിടെ ""ഇരുട്ട്"" എന്നത് ദൈവത്തെ അറിയാത്ത പാപികളായ ആളുകളുടെ അവസ്ഥയെയും ""വെളിച്ചം"" എന്നത് ദൈവത്തെ അറിയുകയും നീതി പാലിക്കുകയും ചെയ്യുന്ന ആളുകളുടെ അവസ്ഥയെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""പാപവും അജ്ഞതയും നിറഞ്ഞ ഒരു ജീവിതത്തിൽ നിന്ന് അവനെ അറിയുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്ന ജീവിതത്തിലേക്ക്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])