ml_tn/1pe/02/05.md

1.5 KiB

You also are ... being built up to be a spiritual house

പഴയനിയമത്തിൽ ആലയം പണിയാൻ ആളുകൾ കല്ലുകൾ ഉപയോഗിച്ചതുപോലെ, തനിക്കു വസിക്കേണ്ടതിനു ഒരു ഭവനം നിര്‍മ്മിക്കാൻ ദൈവം ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ആണ് വിശ്വാസികൾ. (കാണുക: rc://*/ta/man/translate/figs-metaphor)

You also are like living stones

പത്രോസ് തന്‍റെ വായനക്കാരെ ജീവനുള്ള കല്ലുകളുമായി താരതമ്യപ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/figs-simile)

that are being built up to be a spiritual house

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം ഒരു ആത്മീയ ഭവനമായി പണിയുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)

a holy priesthood that offers the spiritual sacrifices

ഇവിടെ പൗരോഹിത്യസ്ഥാനം അതിന്‍റെ ചുമതലകൾ നിറവേറ്റുന്ന പുരോഹിതന്മാർക്കാണ്. (കാണുക: rc://*/ta/man/translate/figs-metonymy)