ml_tn/1pe/01/17.md

667 B

go through the time of your journey

പത്രോസ് തന്‍റെ വായനക്കാരെ, വീട്ടിൽ നിന്ന് അകലെ ഒരു വിദേശരാജ്യത്ത് താമസിക്കുന്നവരാണെന്ന മട്ടിൽ സംസാരിക്കുന്നു. സമാന പരിഭാഷ: ""നിങ്ങളുടെ യഥാർത്ഥ ഭവനത്തില്‍ നിന്ന് നിങ്ങൾ അകന്നു ജീവിക്കുന്ന സമയം വിനിയോഗിക്കുക"" (കാണുക: rc://*/ta/man/translate/figs-metaphor)