ml_tn/1pe/01/17.md

4 lines
667 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# go through the time of your journey
പത്രോസ് തന്‍റെ വായനക്കാരെ, വീട്ടിൽ നിന്ന് അകലെ ഒരു വിദേശരാജ്യത്ത് താമസിക്കുന്നവരാണെന്ന മട്ടിൽ സംസാരിക്കുന്നു. സമാന പരിഭാഷ: ""നിങ്ങളുടെ യഥാർത്ഥ ഭവനത്തില്‍ നിന്ന് നിങ്ങൾ അകന്നു ജീവിക്കുന്ന സമയം വിനിയോഗിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])