ml_tn/1pe/01/10.md

8 lines
1.5 KiB
Markdown

# salvation ... grace
ഈ വാക്കുകളോ വിഷയങ്ങളോ വസ്തുക്കളോ എന്ന പോലെ രണ്ട് ആശയങ്ങൾ അവതരിപ്പിക്കുന്നു. വാസ്തവത്തിൽ, ""രക്ഷ"" എന്നത് ദൈവം നമ്മെ രക്ഷിക്കുന്നതിനെ അല്ലെങ്കിൽ അതിന്‍റെ ഫലമായി സംഭവിക്കുന്നതിനെ സൂചിപ്പിക്കുന്നു. അതുപോലെ, ""കൃപ"" എന്നത് ദൈവം വിശ്വാസികളുമായി ഇടപെടുന്ന രീതിയെ സൂചിപ്പിക്കുന്നു.
# searched and inquired carefully
ശ്രദ്ധാപൂർവ്വം അന്വേഷിച്ചു"" എന്ന വാക്കിന്‍റെ അടിസ്ഥാനം ""തിരഞ്ഞത്"" എന്നതിന് സമാനമാണ്. ഈ രക്ഷയെ മനസ്സിലാക്കാൻ പ്രവാചകന്മാർ എത്രമാത്രം ശ്രമിച്ചുവെന്ന് ഈ വാക്കുകളില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നു. സമാന പരിഭാഷ: ""വളരെ ശ്രദ്ധാപൂർവ്വം പരിശോധിച്ചു"" (കാണുക: [[rc://*/ta/man/translate/figs-doublet]])