ml_tn/1pe/01/10.md

1.5 KiB

salvation ... grace

ഈ വാക്കുകളോ വിഷയങ്ങളോ വസ്തുക്കളോ എന്ന പോലെ രണ്ട് ആശയങ്ങൾ അവതരിപ്പിക്കുന്നു. വാസ്തവത്തിൽ, ""രക്ഷ"" എന്നത് ദൈവം നമ്മെ രക്ഷിക്കുന്നതിനെ അല്ലെങ്കിൽ അതിന്‍റെ ഫലമായി സംഭവിക്കുന്നതിനെ സൂചിപ്പിക്കുന്നു. അതുപോലെ, ""കൃപ"" എന്നത് ദൈവം വിശ്വാസികളുമായി ഇടപെടുന്ന രീതിയെ സൂചിപ്പിക്കുന്നു.

searched and inquired carefully

ശ്രദ്ധാപൂർവ്വം അന്വേഷിച്ചു"" എന്ന വാക്കിന്‍റെ അടിസ്ഥാനം ""തിരഞ്ഞത്"" എന്നതിന് സമാനമാണ്. ഈ രക്ഷയെ മനസ്സിലാക്കാൻ പ്രവാചകന്മാർ എത്രമാത്രം ശ്രമിച്ചുവെന്ന് ഈ വാക്കുകളില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നു. സമാന പരിഭാഷ: ""വളരെ ശ്രദ്ധാപൂർവ്വം പരിശോധിച്ചു"" (കാണുക: rc://*/ta/man/translate/figs-doublet)