ml_tn/1pe/01/04.md

16 lines
1.7 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# This is for an inheritance
ഒരു ക്രിയാപദം ഉപയോഗിച്ച് നിങ്ങൾക്ക് ഇത് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ഒരു അവകാശം ലഭിക്കുമെന്ന് ഞങ്ങൾ ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# inheritance
ദൈവിക വാഗ്ദത്തം വിശ്വാസികൾ സ്വീകരിക്കുന്നത് ഒരു കുടുംബാംഗത്തിൽ നിന്ന് സ്വത്തും സമ്പത്തും അവകാശപ്പെടുന്നതുപോലെ പരാമര്‍ശിച്ചിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# will not perish, will not become stained, and will not fade away
അവകാശത്തെ പരിപൂർണ്ണവും നിത്യവുമായ ഒന്നായി വിശേഷിപ്പിക്കാൻ പത്രോസ് സമാനമായ മൂന്ന് വാക്യങ്ങൾ ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# It is reserved in heaven for you
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങൾക്കത് സ്വർഗ്ഗത്തിൽ കരുതിവയ്ക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])