ml_tn/1pe/01/04.md

1.7 KiB

This is for an inheritance

ഒരു ക്രിയാപദം ഉപയോഗിച്ച് നിങ്ങൾക്ക് ഇത് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ഒരു അവകാശം ലഭിക്കുമെന്ന് ഞങ്ങൾ ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-abstractnouns)

inheritance

ദൈവിക വാഗ്ദത്തം വിശ്വാസികൾ സ്വീകരിക്കുന്നത് ഒരു കുടുംബാംഗത്തിൽ നിന്ന് സ്വത്തും സമ്പത്തും അവകാശപ്പെടുന്നതുപോലെ പരാമര്‍ശിച്ചിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

will not perish, will not become stained, and will not fade away

അവകാശത്തെ പരിപൂർണ്ണവും നിത്യവുമായ ഒന്നായി വിശേഷിപ്പിക്കാൻ പത്രോസ് സമാനമായ മൂന്ന് വാക്യങ്ങൾ ഉപയോഗിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

It is reserved in heaven for you

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങൾക്കത് സ്വർഗ്ഗത്തിൽ കരുതിവയ്ക്കുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)