ml_tn/1pe/01/03.md

1.1 KiB

General Information:

വിശ്വാസികളുടെ രക്ഷയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും പത്രോസ് സംസാരിക്കാൻ ആരംഭിക്കുന്നു. ദൈവം സകല വിശ്വാസികൾക്കും തന്‍റെ വാഗ്ദത്തങ്ങള്‍ അവർക്ക് കൈമാറുന്ന ഒരു അവകാശമായി ഒരു ഉപമയിലൂടെ അദ്ദേഹം ഇവിടെ വിശദീകരിക്കുന്നു.

our Lord Jesus Christ ... has given us new birth

നമ്മുടെ"", ""ഞങ്ങൾ"" എന്നീ വാക്കുകൾ പത്രോസിനെയും അവൻ ആര്‍ക്ക് എഴുതുന്നുവോ അവരെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

he has given us new birth

അവൻ നമ്മെ വീണ്ടും ജനിപ്പിച്ചു