# General Information: വിശ്വാസികളുടെ രക്ഷയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും പത്രോസ് സംസാരിക്കാൻ ആരംഭിക്കുന്നു. ദൈവം സകല വിശ്വാസികൾക്കും തന്‍റെ വാഗ്ദത്തങ്ങള്‍ അവർക്ക് കൈമാറുന്ന ഒരു അവകാശമായി ഒരു ഉപമയിലൂടെ അദ്ദേഹം ഇവിടെ വിശദീകരിക്കുന്നു. # our Lord Jesus Christ ... has given us new birth നമ്മുടെ"", ""ഞങ്ങൾ"" എന്നീ വാക്കുകൾ പത്രോസിനെയും അവൻ ആര്‍ക്ക് എഴുതുന്നുവോ അവരെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]]) # he has given us new birth അവൻ നമ്മെ വീണ്ടും ജനിപ്പിച്ചു