ml_tn/1pe/01/02.md

16 lines
2.9 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# according to the foreknowledge of God the Father
താന്‍ മുന്നറിഞ്ഞതനുസരിച്ച്
# the foreknowledge of God the Father
മുൻ‌കൂട്ടി അറിയുക"" എന്ന അമൂർത്ത നാമം ഒരു ക്രിയാ വാചകമായി വിവർത്തനം ചെയ്യാൻ കഴിയും. സാധ്യതയുള്ള അർത്ഥങ്ങൾ 1) ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് ദൈവം നിർണ്ണയിച്ചിരുന്നു. സമാന പരിഭാഷ: ""പിതാവായ ദൈവം മുന്‍കൂട്ടി തീരുമാനിച്ചത്"" അല്ലെങ്കിൽ 2) സമയത്തിന് മുമ്പായി എന്ത് സംഭവിക്കുമെന്ന് ദൈവത്തിന് അറിയാമായിരുന്നു. സമാന പരിഭാഷ: ""പിതാവായ ദൈവം മുൻകൂട്ടി അറിഞ്ഞത്"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# for the sprinkling of the blood of Jesus Christ
ഇവിടെ ""രക്തം"" എന്നത് യേശുവിന്‍റെ മരണത്തെ സൂചിപ്പിക്കുന്നു. ദൈവവുമായുള്ള ഉടമ്പടിയുടെ പ്രതീകമായി മോശെ യിസ്രായേൽ ജനത്തിന്മേല്‍ രക്തം തളിച്ചതുപോലെ, യേശുവിന്‍റെ മരണം വിശ്വാസികൾ ദൈവവുമായി ഉടമ്പടിയിലെത്തുവാന്‍ കാരണമാകുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-metaphor]])
# May grace be to you, and may your peace increase
ഈ ഭാഗം കൃപയെക്കുറിച്ച് സംസാരിക്കുന്നു, അത് വിശ്വാസികൾക്ക് അവകാശം ആക്കാവുന്ന ഒരു വസ്തുവിനെപ്പോലെയും അതുപോലെ സമാധാനത്തെ അളവിൽ വർദ്ധിക്കുന്ന ഒന്നായും പറഞ്ഞിരിക്കുന്നു. തീർച്ചയായും, കൃപ വാസ്തവത്തിൽ ദൈവം വിശ്വാസികളോട് പെരുമാറുന്ന രീതിയാണ്, അതുപോലെ വിശ്വാസികൾ ദൈവത്തോടൊപ്പം സുരക്ഷിതമായും സന്തോഷത്തിലും ജീവിക്കുന്നതാണ് സമാധാനം. (കാണുക: [[rc://*/ta/man/translate/figs-abstractnouns]])