16 lines
2.9 KiB
Markdown
16 lines
2.9 KiB
Markdown
|
# according to the foreknowledge of God the Father
|
|||
|
|
|||
|
താന്‍ മുന്നറിഞ്ഞതനുസരിച്ച്
|
|||
|
|
|||
|
# the foreknowledge of God the Father
|
|||
|
|
|||
|
മുൻകൂട്ടി അറിയുക"" എന്ന അമൂർത്ത നാമം ഒരു ക്രിയാ വാചകമായി വിവർത്തനം ചെയ്യാൻ കഴിയും. സാധ്യതയുള്ള അർത്ഥങ്ങൾ 1) ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് ദൈവം നിർണ്ണയിച്ചിരുന്നു. സമാന പരിഭാഷ: ""പിതാവായ ദൈവം മുന്‍കൂട്ടി തീരുമാനിച്ചത്"" അല്ലെങ്കിൽ 2) സമയത്തിന് മുമ്പായി എന്ത് സംഭവിക്കുമെന്ന് ദൈവത്തിന് അറിയാമായിരുന്നു. സമാന പരിഭാഷ: ""പിതാവായ ദൈവം മുൻകൂട്ടി അറിഞ്ഞത്"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
|
|||
|
|
|||
|
# for the sprinkling of the blood of Jesus Christ
|
|||
|
|
|||
|
ഇവിടെ ""രക്തം"" എന്നത് യേശുവിന്‍റെ മരണത്തെ സൂചിപ്പിക്കുന്നു. ദൈവവുമായുള്ള ഉടമ്പടിയുടെ പ്രതീകമായി മോശെ യിസ്രായേൽ ജനത്തിന്മേല്‍ രക്തം തളിച്ചതുപോലെ, യേശുവിന്‍റെ മരണം വിശ്വാസികൾ ദൈവവുമായി ഉടമ്പടിയിലെത്തുവാന്‍ കാരണമാകുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-metaphor]])
|
|||
|
|
|||
|
# May grace be to you, and may your peace increase
|
|||
|
|
|||
|
ഈ ഭാഗം കൃപയെക്കുറിച്ച് സംസാരിക്കുന്നു, അത് വിശ്വാസികൾക്ക് അവകാശം ആക്കാവുന്ന ഒരു വസ്തുവിനെപ്പോലെയും അതുപോലെ സമാധാനത്തെ അളവിൽ വർദ്ധിക്കുന്ന ഒന്നായും പറഞ്ഞിരിക്കുന്നു. തീർച്ചയായും, കൃപ വാസ്തവത്തിൽ ദൈവം വിശ്വാസികളോട് പെരുമാറുന്ന രീതിയാണ്, അതുപോലെ വിശ്വാസികൾ ദൈവത്തോടൊപ്പം സുരക്ഷിതമായും സന്തോഷത്തിലും ജീവിക്കുന്നതാണ് സമാധാനം. (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
|