ml_tn/1jn/04/18.md

12 lines
1.6 KiB
Markdown

# Instead, perfect love throws out fear
ഇവിടെ “സ്നേഹം” എന്നത് ഭയത്തെ നീക്കം ചെയ്യുവാന്‍ ശക്തിയുള്ള ഒരു വ്യക്തി എന്നു വിശദീകരിച്ചിരിക്കുന്നു. ദൈവത്തിന്‍റെ സ്നേഹം ഉത്കൃഷ്ടമാണ്. മറ്റൊരു പരിഭാഷ: “എന്നാല്‍ നമ്മുടെ സ്നേഹം പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍, തുടര്‍ന്നു നാം ഭയപ്പെടുകയില്ല” (കാണുക:[[rc://*/ta/man/translate/figs-personification]])
# because fear has to do with punishment
അവിടുന്ന് നമ്മെ ശിക്ഷിക്കുംഎന്ന് ചിന്തിക്കുന്നു എങ്കില്‍ മാത്രമേ നാം ഭയപ്പെടെണ്ടതുള്ളൂ.
# But the one who fears has not been made perfect in love
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. വേറൊരു പരിഭാഷ: “എന്നാല്‍ ഒരു വ്യക്തി ദൈവം തന്നെ ശിക്ഷിക്കും എന്ന് ഭയപ്പെടുകയാണെങ്കില്‍, തന്‍റെ സ്നേഹം പൂര്‍ണ്ണത ഉള്ളതല്ല” (കാണുക:[[rc://*/ta/man/translate/figs-activepassive]])