ml_tn/1jn/04/18.md

1.6 KiB

Instead, perfect love throws out fear

ഇവിടെ “സ്നേഹം” എന്നത് ഭയത്തെ നീക്കം ചെയ്യുവാന്‍ ശക്തിയുള്ള ഒരു വ്യക്തി എന്നു വിശദീകരിച്ചിരിക്കുന്നു. ദൈവത്തിന്‍റെ സ്നേഹം ഉത്കൃഷ്ടമാണ്. മറ്റൊരു പരിഭാഷ: “എന്നാല്‍ നമ്മുടെ സ്നേഹം പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍, തുടര്‍ന്നു നാം ഭയപ്പെടുകയില്ല” (കാണുക:rc://*/ta/man/translate/figs-personification)

because fear has to do with punishment

അവിടുന്ന് നമ്മെ ശിക്ഷിക്കുംഎന്ന് ചിന്തിക്കുന്നു എങ്കില്‍ മാത്രമേ നാം ഭയപ്പെടെണ്ടതുള്ളൂ.

But the one who fears has not been made perfect in love

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. വേറൊരു പരിഭാഷ: “എന്നാല്‍ ഒരു വ്യക്തി ദൈവം തന്നെ ശിക്ഷിക്കും എന്ന് ഭയപ്പെടുകയാണെങ്കില്‍, തന്‍റെ സ്നേഹം പൂര്‍ണ്ണത ഉള്ളതല്ല” (കാണുക:rc://*/ta/man/translate/figs-activepassive)