ml_tn/1jn/04/13.md

3.1 KiB
Raw Permalink Blame History

we remain in him and he in us

ആരിലെങ്കിലും നിലനില്‍ക്കുക എന്നുള്ളതു അദ്ദേഹവുമായി കൂട്ടായ്മയില്‍ തുടര്‍ന്നു കൊണ്ടിരിക്കുക എന്നാണ്. നിങ്ങള്‍ ഇത് [1യോഹന്നാന്2:6] (../02/06.md)ല്‍“ദൈവത്തില്‍ നിലനില്‍ക്കുക” എന്നുള്ളത് എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. മറ്റൊരു പരിഭാഷ: “ഞങ്ങള്‍ ദൈവവുമായുള്ള കൂട്ടായ്മയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു, അതുപോലെ അവിടുന്ന് ഞങ്ങളോടുള്ള കൂട്ടായ്മയിലും തുടര്‍ന്നു കൊണ്ടിരിക്കുന്നു” അല്ലെങ്കില്‍ ഞങ്ങള്‍ ദൈവത്തോട് ചേര്‍ന്നിരിക്കുന്നു ദൈവവും ഞങ്ങളോട് ചേര്‍ന്നിരിക്കുന്നു.” (കാണുക:rc://*/ta/man/translate/figs-metaphor)

and he in us

“നിലനില്‍ക്കുക” എന്ന പദം മുന്‍പിലത്തെ പദസഞ്ചയത്തില്‍ നിന്ന് ഗ്രഹിച്ചു. മറ്റൊരു പരിഭാഷ: “അവിടുന്ന് നമ്മില്‍ നിലകൊള്ളുന്നു’’ (കാണുക: rc://*/ta/man/translate/figs-ellipsis)

By this we know ... us, because he has given

“ഇതിനാല്‍” അല്ലെങ്കില്‍ “അതുകൊണ്ട്” ഏതെങ്കിലും ഒഴിവാക്കിയാല്‍ നിങ്ങളുടെ പരിഭാഷ കൂടുതല്‍ വ്യക്തത ഉള്ളതായിരിക്കും. മറ്റൊരു പരിഭാഷ: “ഞങ്ങള്‍ അറിയുന്നു... നമുക്കായി താന്‍ നല്‍കി” അല്ലെങ്കില്‍ “ഇത് നിമിത്തം ഞങ്ങള്‍ അറിയുന്നു... താന്‍ നല്‍കി”

because he has given us some of his Spirit

അവിടുന്ന് തന്‍റെ ആത്മാവിനെ തന്നതിനാല്‍ അല്ലെങ്കില്‍ “അവിടുത്തെ പരിശുദ്ധാത്മാവിനെ നമ്മുടെ ഉള്ളില്‍ നല്‍കിയിരിക്കുന്നു.” ഈ പദസഞ്ചയം, യാതൊരുവിധത്തിലും നമുക്ക് കുറെ തന്നതിനാല്‍ ദൈവത്തിനു തന്‍റെ ആത്മാവ് കുറച്ചു കുറഞ്ഞുപോയി എന്ന് വരുന്നില്ല.