# we remain in him and he in us ആരിലെങ്കിലും നിലനില്‍ക്കുക എന്നുള്ളതു അദ്ദേഹവുമായി കൂട്ടായ്മയില്‍ തുടര്‍ന്നു കൊണ്ടിരിക്കുക എന്നാണ്. നിങ്ങള്‍ ഇത് [1യോഹന്നാന്‍2:6] (../02/06.md)ല്‍“ദൈവത്തില്‍ നിലനില്‍ക്കുക” എന്നുള്ളത് എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. മറ്റൊരു പരിഭാഷ: “ഞങ്ങള്‍ ദൈവവുമായുള്ള കൂട്ടായ്മയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു, അതുപോലെ അവിടുന്ന് ഞങ്ങളോടുള്ള കൂട്ടായ്മയിലും തുടര്‍ന്നു കൊണ്ടിരിക്കുന്നു” അല്ലെങ്കില്‍ ഞങ്ങള്‍ ദൈവത്തോട് ചേര്‍ന്നിരിക്കുന്നു ദൈവവും ഞങ്ങളോട് ചേര്‍ന്നിരിക്കുന്നു.” (കാണുക:[[rc://*/ta/man/translate/figs-metaphor]]) # and he in us “നിലനില്‍ക്കുക” എന്ന പദം മുന്‍പിലത്തെ പദസഞ്ചയത്തില്‍ നിന്ന് ഗ്രഹിച്ചു. മറ്റൊരു പരിഭാഷ: “അവിടുന്ന് നമ്മില്‍ നിലകൊള്ളുന്നു’’ (കാണുക: [[rc://*/ta/man/translate/figs-ellipsis]]) # By this we know ... us, because he has given “ഇതിനാല്‍” അല്ലെങ്കില്‍ “അതുകൊണ്ട്” ഏതെങ്കിലും ഒഴിവാക്കിയാല്‍ നിങ്ങളുടെ പരിഭാഷ കൂടുതല്‍ വ്യക്തത ഉള്ളതായിരിക്കും. മറ്റൊരു പരിഭാഷ: “ഞങ്ങള്‍ അറിയുന്നു... നമുക്കായി താന്‍ നല്‍കി” അല്ലെങ്കില്‍ “ഇത് നിമിത്തം ഞങ്ങള്‍ അറിയുന്നു... താന്‍ നല്‍കി” # because he has given us some of his Spirit അവിടുന്ന് തന്‍റെ ആത്മാവിനെ തന്നതിനാല്‍ അല്ലെങ്കില്‍ “അവിടുത്തെ പരിശുദ്ധാത്മാവിനെ നമ്മുടെ ഉള്ളില്‍ നല്‍കിയിരിക്കുന്നു.” ഈ പദസഞ്ചയം, യാതൊരുവിധത്തിലും നമുക്ക് കുറെ തന്നതിനാല്‍ ദൈവത്തിനു തന്‍റെ ആത്മാവ് കുറച്ചു കുറഞ്ഞുപോയി എന്ന് വരുന്നില്ല.