ml_tn/1jn/04/09.md

1.2 KiB

Because of this ... among us, that God has sent his only Son

ഇത് നിമിത്തം...നമ്മുടെ ഇടയില്‍:ദൈവം തന്‍റെ ഏക പുത്രനെ അയച്ചു. “അത് നിമിത്തം” എന്ന പദസഞ്ചയം സൂചിപ്പിക്കുന്ന പദസഞ്ചയം “ദൈവം തന്‍റെ എകപുത്രനെ അയച്ചു” എന്നാണ്.

the love of God was revealed among us

“സ്നേഹം” എന്ന നാമം ഒരു ക്രിയയായി പരിഭാഷ ചെയ്യാം. ഈ പദസഞ്ചയം കര്‍ത്തരി ആക്കാം. മറ്റൊരു പരിഭാഷ: “ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന് പ്രദര്‍ശിപ്പിച്ചു” (കാണുക: [[rc:///ta/man/translate/figs-abstractnouns]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

so that we would live because of him

യേശു ചെയ്തവ നിമിത്തം നാം നിത്യമായി ജീവിക്കുവാന്‍ ഇടവരുത്തി