# Because of this ... among us, that God has sent his only Son ഇത് നിമിത്തം...നമ്മുടെ ഇടയില്‍:ദൈവം തന്‍റെ ഏക പുത്രനെ അയച്ചു. “അത് നിമിത്തം” എന്ന പദസഞ്ചയം സൂചിപ്പിക്കുന്ന പദസഞ്ചയം “ദൈവം തന്‍റെ എകപുത്രനെ അയച്ചു” എന്നാണ്. # the love of God was revealed among us “സ്നേഹം” എന്ന നാമം ഒരു ക്രിയയായി പരിഭാഷ ചെയ്യാം. ഈ പദസഞ്ചയം കര്‍ത്തരി ആക്കാം. മറ്റൊരു പരിഭാഷ: “ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന് പ്രദര്‍ശിപ്പിച്ചു” (കാണുക: [[rc://*/ta/man/translate/figs-abstractnouns]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം) # so that we would live because of him യേശു ചെയ്തവ നിമിത്തം നാം നിത്യമായി ജീവിക്കുവാന്‍ ഇടവരുത്തി