ml_tn/1jn/04/04.md

2.2 KiB
Raw Permalink Blame History

dear children

യോഹന്നാന്‍ ഒരു വൃദ്ധനായ മനുഷ്യനും അവരുടെ നേതാവും ആയിരുന്നു. അദ്ദേഹം ഈ പദപ്രയോഗം അവരോടുള്ള തന്‍റെ സ്നേഹത്തെ പ്രദര്‍ശിപ്പിക്കുവാന്‍ ഉപയോഗിച്ചു. ഇത് നിങ്ങള്‍ 1യോഹന്നാന് 2:1ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. “ക്രിസ്തുവില്‍ എന്‍റെ പ്രിയ കുഞ്ഞുങ്ങളെ” അല്ലെങ്കില്‍ “എന്‍റെ സ്വന്ത കുഞ്ഞുങ്ങള്‍ എന്ന പോലെ നിങ്ങള്‍ എനിക്ക് പ്രിയര്‍ ആകുന്നു” (കാണുക:rc://*/ta/man/translate/figs-metaphor)

have overcome them

ദുരുപദേഷ്ടാക്കന്മാരെ വിശ്വസിച്ചിട്ടില്ല

the one who is in you is

ദൈവം, നിങ്ങളുടെ ഉള്ളില്‍ ഉള്ളവന്‍, ആകുന്നു

the one who is in the world

സാധ്യതയുള്ള രണ്ടു അര്‍ത്ഥങ്ങള്‍ 1)ഇത് സാത്താനെ സൂചിപ്പിക്കുന്നു. മറ്റൊരു പരിഭാഷ: “ലോകത്തില്‍ ഉള്ളവനായ സാത്താന്‍” അല്ലെങ്കില്‍ “സാത്താന്‍, ദൈവത്തെ അനുസരിക്കാത്തവരില്‍ കൂടെ പ്രവര്‍ത്തിക്കുന്നവന്‍” അല്ലെങ്കില്‍ 2)ഇത് ലൌകികമായ ഉപദേഷ്ടാക്കന്മാരെ സൂചിപ്പിക്കുന്നു. മറ്റൊരു പരിഭാഷ: “ലൌകികരായ ഉപദേഷ്ടാക്കന്മാര്‍” (കാണുക:rc://*/ta/man/translate/figs-metonymy)