ml_tn/1jn/03/14.md

1.7 KiB
Raw Permalink Blame History

we have passed out of death into life

ജീവിക്കുന്നതിന്‍റെയും മരിക്കുന്നതിന്‍റെയും നിലവാരം ഒരു മനുഷ്യന്‍വിട്ടുപോകു ന്നതും പോയിച്ചേരുന്നതുമായ ഭൌതിക സ്ഥലങ്ങളെ കുറിച്ച് സംസാരിക്കുന്നു. “ജീവിതം” എന്നും ”മരണം” എന്നുമുള്ളത് ക്രിയാ പദസഞ്ചയങ്ങളായി പരിഭാഷ ചെയ്യാം. മറ്റൊരു പരിഭാഷ: “ഇനിമേല്‍ നാം ആത്മീയമായി മരിച്ചവരല്ല പ്രത്യുത ആത്മീയമായി ജീവന്‍ ഉള്ളവരാണ്. (കാണുക:[[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-abstractnouns]]ഉം)

life

“ജീവിതം” എന്ന പദം ഈ ലേഖനം മുഴുവനും സൂചിപ്പിക്കുന്നത് ശാരീരിക ജീവിതത്തെക്കാളും ഉപരിയാണ്. ഇവിടെ “ജീവിതം” സൂചിപ്പിക്കുന്നത് ആത്മീയമായി ജീവന്‍ ഉള്ളവരായിരിക്കുക എന്നാണ്. [1യോഹന്നാന് 1:1] (../01/01.md). (കാണുക:rc://*/ta/man/translate/figs-metonymy)

remains in death

ഇപ്പോഴും ആത്മീയമായി മരിച്ചിരിക്കുന്നു