ml_tn/1jn/03/14.md

12 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# we have passed out of death into life
ജീവിക്കുന്നതിന്‍റെയും മരിക്കുന്നതിന്‍റെയും നിലവാരം ഒരു മനുഷ്യന്‍വിട്ടുപോകു ന്നതും പോയിച്ചേരുന്നതുമായ ഭൌതിക സ്ഥലങ്ങളെ കുറിച്ച് സംസാരിക്കുന്നു. “ജീവിതം” എന്നും ”മരണം” എന്നുമുള്ളത് ക്രിയാ പദസഞ്ചയങ്ങളായി പരിഭാഷ ചെയ്യാം. മറ്റൊരു പരിഭാഷ: “ഇനിമേല്‍ നാം ആത്മീയമായി മരിച്ചവരല്ല പ്രത്യുത ആത്മീയമായി ജീവന്‍ ഉള്ളവരാണ്. (കാണുക:[[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-abstractnouns]]ഉം)
# life
“ജീവിതം” എന്ന പദം ഈ ലേഖനം മുഴുവനും സൂചിപ്പിക്കുന്നത് ശാരീരിക ജീവിതത്തെക്കാളും ഉപരിയാണ്. ഇവിടെ “ജീവിതം” സൂചിപ്പിക്കുന്നത് ആത്മീയമായി ജീവന്‍ ഉള്ളവരായിരിക്കുക എന്നാണ്. [1യോഹന്നാന് 1:1] (../01/01.md). (കാണുക:[[rc://*/ta/man/translate/figs-metonymy]])
# remains in death
ഇപ്പോഴും ആത്മീയമായി മരിച്ചിരിക്കുന്നു